ഹാട്രിക് സെഞ്ച്വറി; പുതുചരിത്രമെഴുതി സായ് സുദർശൻ
ആർ.സി.ബി.ക്കെതിരെ 58 പന്തിൽ 100 റൺസ് നേടി സായ് സുദർശൻ ഐ.പി.എല്ലിൽ പുതിയ ചരിത്രം കുറിച്ചു. 11 ഫോറുകളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു ഈ തകർപ്പൻ ഇന്നിങ്‌സ്. ഗുജറാത്ത് ടൈറ്റൻസിനായി താരം നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്. ഇതോടെ ഐ.പി.എല്ലിൽ അപൂർവ്വമായ ‘ഹാട്രിക്…










