Category: Sports

ഗുജറാത്തിനെ തകർത്ത് ആർസിബി

ആദ്യ ഓവറിൽ തന്നെ വിരാട് കോലിയെ പുറത്താക്കാനുള്ള അവസരം ഗുജറാത്ത് പാഴാക്കിയത് കളിയിൽ നിർണ്ണായകമായി. സായ് സുദർശന്റെ സെഞ്ചറി കരുത്തിൽ (100) ഗുജറാത്ത് ഉയർത്തിയ 206 റൺസ് ലക്ഷ്യം, കോലിയുടെയും (81) പടിക്കലിന്റെയും (55) അർധസെഞ്ചറി മികവിൽ 18.5 ഓവറിൽ ബാംഗ്ലൂർ…

വാംഖഡെയിലെ സഞ്ജു താണ്ഡവം; മുംബൈ മറക്കാത്ത രാത്രി

വാംഖഡെയിൽ നടന്ന ഐപിഎൽ എൽ ക്ലാസിക്കോയിൽ മുംബൈ ഇന്ത്യൻസിന് നാണംകെട്ട തോൽവി. ചരിത്രത്തിലാദ്യമായി ചെന്നൈയോട് 103 റൺസിന് തോറ്റത് മുംബൈക്ക് കനത്ത ആഘാതമായി. വാംഖഡെയിലെ മുൻതൂക്കം മുംബൈയ്ക്കായിരുന്നെങ്കിലും, ഈ വമ്പൻ തോൽവി ആരാധകരെ നിരാശരാക്കി. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി തീരുമാനങ്ങൾക്കെതിരെയും വലിയ…

ഐപിഎൽ ഇന്ന്: ആർസിബി vs ഗുജറാത്ത് ടൈറ്റൻസ്

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. വൈകിട്ട് 7:30-ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തുകയാണ് ഇരുടീമുകളുടെയും ലക്ഷ്യം. കഴിഞ്ഞ മത്സരങ്ങളിലെ തോൽവിക്ക് പകരം വീട്ടാൻ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിൽ ആർസിബിയും പോയിന്റ് പട്ടികയിൽ മുന്നേറാൻ…

ആ 6 പന്തും ഞാൻ നേരിടാം”; സഞ്ജുവിന്റെ ആത്മവിശ്വാസത്തെക്കുറിച്ച് അക്കീൽ ഹൊസൈൻ

ഐപിഎൽ എൽ ക്ലാസിക്കോയിൽ ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത് സഞ്ജു സാംസണിന്റെ കൃത്യമായ ഗെയിം പ്ലാനാണെന്ന് അക്കീൽ ഹൊസൈൻ. വിക്കറ്റുകൾ വീണതോടെ ടീം തകർച്ചയെ നേരിട്ട ഘട്ടത്തിലും, സഞ്ജുവിന്റെ ക്രീസിലെ സാന്നിധ്യവും അവസാന ഓവറുകളിലെ കണക്കുകൂട്ടലുകളുമാണ് ചെന്നൈ സ്കോർ 200 കടത്തിയത്. സഞ്ജുവിന്റെ…

റെക്കോർഡിട്ട് സഞ്ജു: ടി20യിൽ കൂടുതൽ സെഞ്ചുറിയുള്ള ഇന്ത്യൻ കീപ്പർ!

2026 ഐപിഎല്ലിൽ മുംബൈക്കെതിരെ സഞ്ജു സാംസണിന് മിന്നും സെഞ്ചുറി. ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഓപ്പണറായി ഇറങ്ങിയ സഞ്ജു 54 പന്തിൽ നിന്നാണ് പുറത്താകാതെ 101 റൺസ് അടിച്ചെടുത്തത്. ഇന്നിംഗ്‌സിലെ അവസാന പന്തിൽ കൃഷ് ഭഗത്തിനെ ഫോറടിച്ചാണ് മുൻ രാജസ്ഥാൻ നായകൻ തന്റെ…

സഞ്ജു ഒറ്റയ്ക്ക് 101, മുംബൈ ബാറ്റർമാർ ചേർന്ന് 104; കറക്കിവീഴ്ത്തി അകീൽ: ചെന്നൈയ്ക്ക് കൂറ്റൻ ജയം, പോയിന്റ് പട്ടികയിൽ കുതിപ്പ്

സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ചറിക്ക് മുന്നിൽ (101) മുംബൈ ഇന്ത്യൻസ് പതറി. ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 208 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് 104 റൺസെടുക്കാനേ സാധിച്ചുള്ളൂ. സഞ്ജു ഒറ്റയ്ക്ക് നേടിയ സ്കോറിനോട് പോലും മല്ലിടാനാകാതെ 19 ഓവറിൽ മുംബൈ തകർന്നടിഞ്ഞപ്പോൾ,…

മുംബൈ vs ചെന്നൈ: വാങ്കഡെയിൽ തീപാറും പോരാട്ടം ഇന്ന്

രോഹിത് ശർമ്മ, എം.എസ്. ധോണി എന്നീ ഇതിഹാസങ്ങളുടെ പിൻഗാമികളായി എത്തിയ ഹാർദിക് പാണ്ഡ്യയും ഋതുരാജ് ഗെയ്‌ക്‌വാദും കടുത്ത ക്യാപ്റ്റൻസി സമ്മർദ്ദത്തിലാണ്. ഐപിഎല്ലിലെ ഏറ്റവും മികച്ച രണ്ട് ടീമുകളെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തം ഇരുവരുടെയും പ്രകടനത്തെയും ടീം ഫലങ്ങളെയും സ്വാധീനിക്കുന്ന വെല്ലുവിളിയായി…

ലഖ്‌നൗ തകർന്നു നാലുപേർ പൂജ്യത്തിന് പുറത്ത്,രാജസ്ഥാന് വമ്പൻ ജയം

ബൗളർമാർ ആധിപത്യം പുലർത്തിയ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 40 റൺസിന് തോൽപിച്ച് രാജസ്ഥാൻ റോയൽസ് ആവേശജയം നേടി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ, രവീന്ദ്ര ജഡേജയുടെ (43*) മികവിൽ 159 റൺസെടുത്തു. ലഖ്‌നൗവിനായി ഷമി, പ്രിൻസ് യാദവ്, മൊഹ്സിൻ ഖാൻ…

സഞ്ജുവിനെ പിന്നിലാക്കി വൈഭവ്; പുതിയ ചരിത്രം

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 40 റൺസിന് തകർത്ത് രാജസ്ഥാൻ റോയൽസ് ടൂർണമെന്റിലെ അഞ്ചാം വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 159 റൺസ് പിന്തുടർന്ന ലഖ്‌നൗവിന് 119 റൺസെടുക്കാനേ സാധിച്ചുള്ളൂ. മികച്ച ബൗളിങ്ങിലൂടെ 18 ഓവറിൽ ലഖ്‌നൗവിനെ ഓൾ…

നാളെ വമ്പൻ പോരാട്ടം; ചെന്നൈ നിരയിലേക്ക് സൂപ്പർ താരം മടങ്ങിയെത്തുന്നു

നീണ്ട കാത്തിരിപ്പിനൊടുവിൽ എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്‌സ് നിരയിലേക്ക് തിരിച്ചെത്തുന്നു. പരിക്കിനെത്തുടർന്ന് സീസണിലെ ആദ്യ ആറ് മത്സരങ്ങൾ നഷ്ടമായ ‘തല’, വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെ നടക്കാൻ പോകുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ വിക്കറ്റ് കീപ്പറായി ഉണ്ടാകുമെന്ന് ആർ. അശ്വിൻ സ്ഥിരീകരിച്ചു.…