ഇറാനിൽ ഭൂചലനം: തീവ്രത 4.3
ഇറാനിലെ ഫാർസ് പ്രവിശ്യയിൽ 4.3 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയുണ്ടായ ചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മധ്യപൂർവേഷ്യയിൽ യുദ്ധം കടുക്കുന്നു. സൗദിയിലെയും…









