അമേരിക്കയുമായുള്ള സംഘർഷ പശ്ചാത്തലത്തിൽ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന ഭീഷണി നിലനിൽക്കെ, ഇറാൻ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ.
ഫുട്ബോൾ ലോകത്തെ ഒന്നിപ്പിക്കുന്ന കായികമാണെന്നും ഇറാൻ യോഗ്യത നേടിയ ലോകകപ്പിനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
