ഇറാൻ്റെ സമാധാന നീക്കം ട്രംപ് തള്ളി; പശ്ചിമേഷ്യയിൽ യുദ്ധഭീതി
ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണ്ണമായും തള്ളിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായി. ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള ബഹ്‌റൈൻ-ജിസിസി പ്രമേയത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ ഇറാൻ കനത്ത ഭീഷണി ഉയർത്തുകയും സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിട്ടുവീഴ്ചയ്ക്കില്ലെന്ന ഇറാന്റെ നിലപാടും…









