പെരുമ്പാവൂരിൽ വൻ ലഹരിവേട്ട; 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
പെരുമ്പാവൂർ: കേരളത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയിൽ വിപണിയിൽ 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ (39) എറണാകുളം റൂറൽ പോലീസിന്റെ ഡാൻസാഫ് (DANSAF) സംഘം അറസ്റ്റ് ചെയ്തു.മാറമ്പള്ളിയിൽ…










