പ്രേതബാധ’ ഭീതി: മഹാരാഷ്ട്രയിൽ ബോർഡിംഗ് സ്കൂളിലെ 600-ഓളം വിദ്യാർഥികൾ ഹോസ്റ്റൽ ഉപേക്ഷിച്ചു; അന്ധവിശ്വാസമെന്ന് അധികൃതർ
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുള്ള ഗോത്രവർഗ്ഗ റെസിഡൻഷ്യൽ സ്കൂളിൽ ‘പ്രേതബാധ’ പ്രചരിച്ചതിനെത്തുടർന്ന് ഹോസ്റ്റലിലെ 600-ഓളം വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങി. മുംബൈയിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള ചിക്കൽദാര താലൂക്കിലെ ഡോമ ഗ്രാമത്തിലുള്ള ഗവൺമെന്റ് ആശ്രമം സ്കൂളിലാണ് സംഭവം. 810 വിദ്യാർഥികൾ പഠിക്കുന്ന…










