ഇവിഎം ഹാക്കിങ് തട്ടിപ്പ് വിവാദം: ഉണ്ണിത്താന്റെ പരാതിയിൽ അന്വേഷണം വൈകുന്നതിൽ പ്രതിഷേധം
ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (EVM) ഹാക്കിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തിൽ കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും പോലീസിലേക്ക് കൈമാറാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രമേശ് ചെന്നിത്തല പങ്കെടുത്ത വാർത്താസമ്മേളനത്തിൽവെച്ചാണ് അന്വേഷണം ആവശ്യപ്പെടുന്ന കത്ത് ഉണ്ണിത്താൻ…










