വടക്കേ അമേരിക്കയെ ഒരൊറ്റ ഭൂപടത്തിലാക്കി ട്രംപ്; വിവാദമായി എഐ നിർമിത ചിത്രങ്ങൾ
കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും യുഎസ് ഭൂപടത്തിൽ ഉൾപ്പെടുത്തി പങ്കുവെച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’…









