ഇന്ത്യൻ എണ്ണക്കപ്പലുകളുടെ പ്രധാന പാത; ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം
ഒപെക് വിട്ടതോടെ ഉൽപ്പാദന നിയന്ത്രണങ്ങളിൽ നിന്ന് യുഎഇ സ്വതന്ത്രമായി. ഇതോടെ ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈൻ വഴി ഇന്ത്യയിലേക്ക് നേരിട്ട് കൂടുതൽ എണ്ണ എത്തിക്കാൻ യുഎഇക്ക് സാധിക്കും. ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ഗുണകരമാകും.










