ലോകമെമ്പാടുമുള്ള യു.എസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം; പശ്ചിമേഷ്യയിൽ യു.എസ് – ഇറാൻ പോര് രൂക്ഷം
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യു.എസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ, ലോകമെമ്പാടുമുള്ള അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം (Worldwide Caution) നൽകി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ്. സ്ഥിതിഗതികൾ സങ്കീർണ്ണമാണെന്നും മേഖലയ്ക്ക് പുറത്തുള്ള നയതന്ത്ര സ്ഥാപനങ്ങൾക്കും സൗകര്യങ്ങൾക്കും നേരെ ആക്രമണ സാധ്യതയുണ്ടെന്നും…










