ചെങ്കടലിൽ യുദ്ധഭീതി: ബാബ് അൽ മൻദബിൽ പോരാട്ടം കടുക്കുന്നു
ചെങ്കടലിലെ തന്ത്രപ്രധാന സമുദ്രപാതയായ ബാബ് അൽ മൻദബ് കടലിടുക്കിന്റെ സുരക്ഷ മുൻനിർത്തി സൗദി സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം കൂടുതൽ ശക്തമാകുന്നു. മോക്കാ തുറമുഖത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തതോടെ മേഖലയിലൂടെയുള്ള സൗദിയുടെ ചരക്കുനീക്കം വലിയ ഭീഷണിയിലാണ് നേരിടുന്നത്. കൂടുതൽ ദ്വീപുകളിലേക്ക്…










