മോദിയുടെ ഇസ്രയേൽ യാത്ര: പലസ്തീൻ നയം ഉപേക്ഷിച്ചു കോൺഗ്രസ് വിമർശനം
പലസ്തീനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ പാരമ്പര്യ നയം ഉപേക്ഷിച്ചാണ് പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിക്കുന്നതെന്ന് കോൺഗ്രസ്. നെതന്യാഹു പലസ്തീൻ ജനതയ്ക്കെതിരെ അക്രമം തുടരുമ്പോൾ മോദി അവിടെ സന്ദർശനം നടത്തുന്നത് അതിന് അംഗീകാരം നൽകുന്നതിന് തുല്യമാണെന്ന് ജയറാം രമേശ്കുറ്റപ്പെടുത്തി. ഇസ്രയേലിലെത്തുന്ന പ്രധാനമന്ത്രി നെതന്യാഹുവുമായി ചർച്ച നടത്തുകയും…









