ക്രൂരമായ പുതിയ യുദ്ധമുറയുമായി ഇസ്രഈൽ: ലെബനനിലും ഭീതി വിതച്ച് ‘കരയുന്ന ഡ്രോണുകൾ’
ബെയ്‌റൂട്ട്: വ്യോമാക്രമണങ്ങൾക്കും മിസൈൽ വർഷങ്ങൾക്കും പുറമേ, സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിട്ട് ഇസ്രഈൽ ക്രൂരമായ പുതിയ മനഃശാസ്ത്ര യുദ്ധമുറകൾ പയറ്റുന്നതായി റിപ്പോർട്ട്. തെക്കൻ ലെബനനിൽ സാധാരണക്കാരെയും രക്ഷാപ്രവർത്തകരെയും കെണിയിൽപെടുത്താൻ ഇസ്രഈലി ഡ്രോണുകൾ വ്യാപകമായി കരയുന്ന കുട്ടികളുടെയും സ്ത്രീകളുടെയും ശബ്ദം ഉപയോഗിക്കുന്നതായി പ്രാദേശിക നിവാസികളെ…
ലോകകപ്പിനൊരുങ്ങി ഫ്രാൻസ്; മെസിക്കും റൊണാൾഡോയ്ക്കുമില്ലാത്ത അപൂർവ റെക്കോഡുമായി എംബാപ്പെ
അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് നാളെ (ജൂൺ 11) പന്തുരുളും. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാൻ ഫ്രാൻസ് ഇറങ്ങുമ്പോൾ, ക്യാപ്റ്റൻ കിലിയൻ എംബാപ്പെയെ കാത്തിരിക്കുന്നത് മെസിക്കും റൊണാൾഡോയ്ക്കുമില്ലാത്ത ഒരു അപൂർവ റെക്കോഡാണ്.…
2026 ഫിഫ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന 6 പ്രധാന ടീമുകളും അവരുടേതായ കാരണങ്ങളും താഴെ നൽകുന്നു:
1. ഫ്രാൻസ് (France)കാരണം: മിക്ക ഫുട്ബോൾ നിരീക്ഷകരും സൂപ്പർകമ്പ്യൂട്ടർ പ്രവചനങ്ങളും ഇത്തവണ ഒന്നാം സ്ഥാനം കൽപ്പിക്കുന്നത് ഫ്രാൻസിനാണ്. കിലിയൻ എംബാപ്പെ നയിക്കുന്ന അവരുടെ ആക്രമണനിര അതിശക്തമാണ്. കൂടാതെ ഒസ്മാൻ ഡെംബെലെ, ബാർക്കോള തുടങ്ങിയ മികച്ച താരങ്ങളുടെ സാന്നിധ്യവും ഏത് വലിയ പ്രതിസന്ധിയും…
ഉറിയിലെ സൈനിക ക്യാമ്പിൽ അപകടം; അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറിലെ സൈനിക ക്യാമ്പിലുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ക്യാമ്പിൽ വെച്ച് അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്.ഉറിയിലെ കമൽക്കോട്ട് മേഖലയിലുള്ള സൈനിക ക്യാമ്പിൽ പതിവ് ഡ്യൂട്ടിയുടെ ഭാഗമായി ആയുധങ്ങളും ഉപകരണങ്ങളും കൈമാറുന്നതിനിടയിലാണ്…
ലഹരിക്ക് ഇനി രക്ഷയില്ല; ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിൽ സമഗ്ര പദ്ധതിയുമായി എക്സൈസ്; ജൂൺ 26-ന് പ്രഖ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ആഭ്യന്തര വകുപ്പ് തുടക്കമിട്ട ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ മാതൃകയിൽ എക്സൈസ് വകുപ്പും വിപുലമായ സമഗ്ര പദ്ധതിയുമായി രംഗത്ത്. എൻഫോഴ്സ്മെന്റ് നടപടികൾക്ക് പുറമെ, ബോധവൽക്കരണം, ലഹരിവിമുക്തി, ഇരകളുടെ പുനരധിവാസം എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകുന്നതാണ് എക്സൈസിന്റെ…
തമിഴ്‌നാട്ടിലെ അനാഥാലയത്തിൽ നിന്ന് കൊണ്ടുവരും, ടാർഗറ്റ് 1500 രൂപ’; കുറഞ്ഞാൽ ക്രൂരമർദനം; ഭിക്ഷാടന മാഫിയയിൽ നിന്നും രക്ഷപ്പെട്ട 14-കാരന്റെ മൊഴി
ഹരിപ്പാട്: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കുട്ടികളെ എത്തിച്ച് ഭിക്ഷാടനം നടത്തുന്ന സംഘത്തിന്റെ ക്രൂരതകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി 14 വയസ്സുകാരൻ പൊലീസിൽ അഭയം തേടി. മർദനം സഹിക്കാനാകാതെ രക്ഷപ്പെട്ട് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടിയുടെ കരച്ചിൽ കണ്ട് യാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. തമിഴ്‌നാട്…
കളം നിറഞ്ഞ് മെസി; ലോകകപ്പ് സന്നാഹ മത്സരത്തിൽ ഐസ്‌ലാൻഡിനെ തകർത്ത് അർജന്റീന
ന്യൂഡൽഹി: ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള തങ്ങളുടെ അവസാന സന്നാഹ മത്സരത്തിൽ ഐസ്‌ലാൻഡിനെതിരെ അർജന്റീനയ്ക്ക് മിന്നും ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ലോക ചാമ്പ്യന്മാർ ഐസ്‌ലാൻഡിനെ പരാജയപ്പെടുത്തിയത്. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനാൽ പകരക്കാരുടെ ബെഞ്ചിലിരുന്ന ശേഷമാണ് ക്യാപ്റ്റൻ ലയണൽ മെസി…
നീറ്റിന് പിന്നാലെ നിഫ്റ്റിലും ക്രമക്കേട്? പരീക്ഷാഫലത്തിൽ പരാതിയുമായി വിദ്യാർത്ഥികൾ; പ്രതിക്കൂട്ടിൽ NTA
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്… ഫാഷൻ ടെക്നോളജി (NIFT) പ്രവേശന പരീക്ഷാഫലത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണവുമായി വിദ്യാർത്ഥികൾ രംഗത്ത്. നീറ്റ് (NEET) പരീക്ഷാ വിവാദങ്ങൾക്ക് തൊട്ടുപിന്നാലെയാണ് NTA-യെ വീണ്ടും പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പുതിയ പരാതികൾ…
സുഗതന്റെ അറസ്റ്റ്: ആരോപണങ്ങൾ തള്ളി പോലീസ് ദൃശ്യങ്ങൾ പുറത്ത്; വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ
തിരുവനന്തപുരം വട്ടിയൂർക്കാവിൽ കാപ്പ (KAAPA) കേസ് പ്രതിയും ബിജെപി കൗൺസിലറുമായ ആർ. സുഗതനെ പോലീസ് നാടകീയമായി കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിനിടെ വധശ്രമക്കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന സുഗതനെ പിടികൂടാൻ പോലീസ് വീട്ടിലെത്തിയപ്പോൾ കൗൺസിലറും കുടുംബവും അറസ്റ്റ് തടയാൻ ശ്രമിക്കുകയായിരുന്നു.…
പി.എം. ആർഷോയുടെ എം.എ പ്രവേശനം ചട്ടവിരുദ്ധം; മഹാരാജാസ് മുൻ പ്രിൻസിപ്പലിന് ജാഗ്രതക്കുറവെന്ന് സർവകലാശാല സിൻഡിക്കറ്റ്
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് എറണാകുളം മഹാരാജാസ് കോളേജിൽ എം.എ ക്ലാസിലേക്ക് പ്രവേശനം നൽകിയത് ചട്ടവിരുദ്ധമായാണെന്ന് എം.ജി സർവകലാശാലയുടെ കണ്ടെത്തൽ. പ്രവേശനവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. വി. എസ്. ജോയി സർവകലാശാലയെ തെറ്റിദ്ധരിപ്പിച്ചതായും എം.ജി…










