ഫിഫ്റ്റിയുമായി സഞ്ജുവും അഭിഷേകും; കുതിച്ച് ഇന്ത്യ
ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 255 റൺസിന്റെ കൂറ്റൻ സ്‌കോർ. സഞ്ജു സാംസൺ (46 പന്തിൽ 89), ഇഷാൻ കിഷൻ (25 പന്തിൽ 54), അഭിഷേക് ശർമ (21 പന്തിൽ 52) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ അഞ്ച് വിക്കറ്റ്…
ഇറാൻ ഭരണം മാറ്റരുത്: യുഎസിനോട് ചൈന
ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. ഇറാനിൽ ഭരണമാറ്റത്തിന് ശ്രമിക്കരുതെന്നും അത്തരം നീക്കങ്ങൾക്ക് ജനപിന്തുണ ഉണ്ടാകില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വ്യക്തമാക്കി. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നാണ് ബെയ്ജിംഗിന്റെനിലപാട്. ഇറാനിലെ ഭരണമാറ്റത്തിനുള്ള നീക്കങ്ങളെയും ‘വർണ്ണ വിപ്ലവങ്ങളെയും’…
കിവീസിനെ തൂക്കിയടിച്ച് സഞ്ജുവും അഭിഷേകും: 92/0
അഹമ്മദാബാദിലെ ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പവർപ്ലേ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസെന്ന ശക്തമായ നിലയിലാണ്. 19 പന്തിൽ 51 റൺസുമായി അഭിഷേക് ശർമയും 17 പന്തിൽ 33 റൺസുമായി സഞ്ജു സാംസണും…
ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം: 4 ഓവറിൽ 51
ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 4 ഓവറിൽ വിക്കറ്റ് പോകാതെ 51 റൺസ് അടിച്ചുകൂട്ടി. ഓപ്പണർമാരുടെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യൻ സ്കോർ അതിവേഗം ഉയർത്തുകയാണ്.
ടി20 ഫൈനൽ: ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിംഗിന് ഇറങ്ങുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നിർണ്ണായക പോരാട്ടത്തിൽ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നർ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ സഞ്ജു…
സഞ്ജു അടുത്ത ക്യാപ്റ്റൻ? വിരമിക്കൽ സൂചന നൽകി സൂര്യകുമാർ
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന 2026 ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ്. ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവനിലില്ലാതിരുന്ന സഞ്ജു സാംസൺ, വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിൽ പുറത്താകാതെ 97 റൺസും സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസും…
കുവൈത്തിൽ വ്യോമാക്രമണം തടഞ്ഞു: സൈന്യത്തിന്റെ ജാഗ്രതാ നിർദ്ദേശം
രാജ്യത്തിന് നേരെ നടന്ന നിരവധി മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. പലയിടങ്ങളിലും കേൾക്കുന്ന വലിയ സ്ഫോടന ശബ്ദങ്ങൾ ശത്രു മിസൈലുകളെ ആകാശത്തുവെച്ച് തകർക്കുമ്പോഴുണ്ടാകുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. മിസൈലുകൾ തകർക്കുമ്പോൾ വീഴുന്ന…
കുവൈത്തിൽ ഇറാന്റെ കനത്ത ആക്രമണം: അമേരിക്കൻ താവളങ്ങളും വിമാനത്താവളവും ലക്ഷ്യമിട്ട് മിസൈൽ-ഡ്രോൺ വർഷം
പശ്ചിമേഷ്യൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ, കുവൈത്തിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഓപറേഷൻ ട്രൂ പ്രോമിസി’ന്റെ 27-ാം ഘട്ടത്തിന്റെ ഭാഗമായി ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) നടത്തിയ ഈ നീക്കത്തിൽ…
സഞ്ജുവിനെ തടയാനാകില്ല”; വമ്പൻ ഫിനിഷിംഗ് വരുമെന്ന് അശ്വിൻ
അഹമ്മദാബാദിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് ഫൈനലിൽ സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആർ. അശ്വിൻ പ്രവചിച്ചു. കഴിഞ്ഞ മത്സരങ്ങളിൽ പുറത്താകാതെ 97, 89 റൺസുകൾ നേടിയ സഞ്ജുവിൽ തന്നെയാണ് ഇന്ത്യയുടെ പ്രധാന ബാറ്റിങ് പ്രതീക്ഷ. ഞായറാഴ്ച രാത്രി ഏഴിന് നരേന്ദ്ര…
യുഎസ് താവളങ്ങളിൽ ഇറാൻ ആക്രമണം: 200 സൈനികർ കൊല്ലപ്പെട്ടെന്ന് അവകാശവാദം
അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 200-ലധികം യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ സൈനിക വക്താവ് അവകാശപ്പെട്ടു. ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ താവളങ്ങളെ ലക്ഷ്യം വെച്ചായിരുന്നു പ്രത്യാക്രമണമെന്നും ഇറാൻ ഔദ്യോഗികമായി പ്രസ്താവിച്ചു. അലി…









