Latest Post

യു.എസ് നിലപാട് കടുപ്പിക്കുന്നു: ട്രംപിന് കീഴിൽ ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് മാർക്കോ റൂബിയോ; സൈനിക നടപടിയും തള്ളാതെ അമേരിക്ക ചരിത്രനേട്ടത്തിനരികെ സഞ്ജു സാംസൺ: ടി-20യിൽ 9,000 റൺസ് തികയ്ക്കാൻ ഇനി 90 റൺസ് മാത്രം പൊതുപദവിയിൽ 25 വർഷം: ‘ആശിർവാദ് കാ ദിയ’ ക്യാമ്പയിനുമായി ബിജെപി; സെപ്റ്റംബർ 17-ന് വീടുകളിൽ ദീപം തെളിക്കും പശ്ചിമേഷ്യ വീണ്ടും പുകയുന്നു: ഇറാന് മുന്നറിയിപ്പുമായി അമേരിക്കയും ഇസ്രയേലും; ഉപരോധം കടുപ്പിക്കാൻ നീക്കം പ്രധാനമന്ത്രി സ്ഥാനാർഥിയെച്ചൊല്ലി സഖ്യത്തിൽ പോര് രൂക്ഷം: 2029-ൽ വിജയ് പ്രധാനമന്ത്രിയാകുമെന്ന് ടി.വി.കെ; രാഹുൽ ഗാന്ധിയെ പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭ വിടുമെന്ന് കോൺഗ്രസ്

സോഷ്യൽ മീഡിയയിൽ തരംഗമായി ‘കോക്രോച്ച് ജനതാ പാർട്ടി’; ചർച്ചയായി പുതിയ ഡിജിറ്റൽ പ്രസ്ഥാനം

ഇന്ത്യൻ രാഷ്ട്രീയത്തിലെ അധികാരക്കസേരകളെ അലോസരപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP). മുപ്പതുകാരനായ രാഷ്ട്രീയ തന്ത്രജ്ഞൻ അഭിജീത് ദിപ്കെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ തുടക്കമിട്ട ഈ ആക്ഷേപഹാസ്യ പ്രസ്ഥാനം വളരെ പെട്ടെന്നാണ് രാജ്യത്തെ യുവാക്കൾക്കിടയിൽ തരംഗമായി മാറിയത്.…

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ്; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കുത്തിവെപ്പിനിടെ രോഗിയുടെ ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്ന ചികിത്സാപിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (DMO) മന്ത്രി നിർദ്ദേശം നൽകി. ആറന്മുള…

ബിജെപി പാർലമെന്ററി പാർട്ടി നേതാവ്: തർക്കം രൂക്ഷം

തിരുവനന്തപുരം: ബിജെപി നിയമസഭാ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ തർക്കം മുറുകുന്നു. സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖറിനെ പാർലമെന്ററി പാർട്ടി നേതാവായി പരിഗണിക്കണമെന്ന വാദം ഒരു വിഭാഗം ഉയർത്തുമ്പോൾ, ഒരാൾക്ക് ഒരു പദവി എന്ന നയം ചൂണ്ടിക്കാട്ടി…

യുറേനിയം ശേഖരം വിദേശത്തേക്ക് അയക്കില്ല; യു.എസ് – ഇസ്രയേൽ സമാധാന വ്യവസ്ഥ തള്ളി ഇറാൻ

ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും മുന്നോട്ട് വെച്ച കടുത്ത സമാധാന വ്യവസ്ഥകളിലൊന്നിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഇറാൻ. രാജ്യത്തിന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഒരു കാരണവശാലും വിദേശത്തേക്ക് അയക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്താബ ഖൊമേനി പ്രഖ്യാപിച്ചു. വെടിനിർത്തൽ ചർച്ചകളിൽ യു.എസ്…

കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു; നടപടി ഐബി റിപ്പോർട്ടിനെ തുടർന്ന്

സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയ ആക്ഷേപഹാസ്യ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചു (Withheld). രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഇന്റലിജൻസ് ബ്യൂറോയുടെ (IB) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ്…

ക്ഷേമ പെന്‍ഷന്‍ വിതരണം മെയ് 25 മുതല്‍

കേരളത്തില്‍ മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം മെയ് 25 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1,070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു. നിലവിൽ 2,000 രൂപയാണ് ഗുണഭോക്താക്കൾക്ക് ക്ഷേമ പെൻഷനായി…

സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം മധുപാൽ രാജിവെച്ചു

സംസ്ഥാനത്തെ ഭരണതല മാറ്റങ്ങളെ തുടർന്ന് കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം മധുപാൽ രാജിവെച്ചു. കഴിഞ്ഞ നാല് വർഷത്തെ നേട്ടങ്ങൾ വാർത്താകുറിപ്പിൽ എണ്ണിപ്പറഞ്ഞാണ് അദ്ദേഹത്തിന്റെ പടിയിറക്കം. തന്റെ കാലാവധിയിൽ പെൻഷൻ തുക 4000 രൂപയിൽ നിന്ന് 5000…

നല്ല സൂചനകൾ ഉണ്ട്, അമിത ശുഭാപ്തി വിശ്വാസമില്ല: ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ മാർക്കോ റൂബിയോ

ഇറാൻ യുദ്ധം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് നല്ല സൂചനകളുണ്ടെങ്കിലും അമിത ശുഭാപ്തിവിശ്വാസമില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ സ്വീഡനിലേക്ക് തിരിക്കും മുൻപ് ഫ്ലോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമുസ് കടലിടുക്കിൽ ഇറാൻ ടോൾ ചുമത്തുന്നത്…

ദീർഘകാല നിക്ഷേപം: 20 വർഷം കൊണ്ട് പണം 8.7 മടങ്ങായി വർദ്ധിച്ചു

ദീർഘകാല നിക്ഷേപങ്ങളിലൂടെ വൻ സാമ്പത്തിക നേട്ടം സ്വന്തമാക്കാമെന്ന് വ്യക്തമാക്കി പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ 20 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, ശരാശരി 11.4% വാർഷിക റിട്ടേൺ (CAGR) നൽകിക്കൊണ്ട് നിക്ഷേപ തുക ഏകദേശം 8.7 മടങ്ങായി വർദ്ധിച്ചതായി ഫണ്ട്സ് ഇന്ത്യയുടെ (FundsIndia)…

കരാറില്ലെങ്കിൽ മോശം കാര്യങ്ങൾ ചെയ്യും’; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാനുമായി യുഎസ് അവസാനഘട്ട ചർച്ചയിലാണെന്നും, കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചാൽ കടുത്ത രീതിയിൽ പ്രതികരിക്കുമെന്നും ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. “ഒന്നുകിൽ കരാർ, അല്ലെങ്കിൽ മോശം കാര്യങ്ങൾ ചെയ്യും” എന്നായിരുന്നു ട്രംപിന്റെ പരാമർശം. എന്നാൽ, ഭീഷണിപ്പെടുത്തി കീഴടക്കാമെന്നത് വെറും മിഥ്യാധാരണയാണെന്നും, യുദ്ധത്തേക്കാൾ നല്ലത്…