സഞ്ജുവിന് വിലക്ക് വീഴുമോ?; സെമിയിൽ കളിക്കുമോ

വെസ്റ്റ് ഇൻഡീസിനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസൺ നടത്തിയ വിജയാഘോഷം ഇപ്പോൾ ചർച്ചയാവുകയാണ്. ഹെൽമറ്റ് ഊരിയെറിഞ്ഞത് ഐസിസിയുടെ അച്ചടക്ക ചട്ടപ്രകാരം (Article 2.2) ‘ഉപകരണങ്ങളോടുള്ള മോശം പെരുമാറ്റം’ എന്ന വിഭാഗത്തിൽപ്പെട്ടേക്കാം. ഇത് ലെവൽ 1 കുറ്റമായാണ് കണക്കാക്കാറുള്ളത്. സാധാരണഗതിയിൽ ഇതിന്…

അണ്വായുധമില്ലെങ്കിലും ഇറാൻ അപകടകാരി; മിസൈൽ കരുത്തിൽ മുന്നിൽ

സൗദിക്ക് നേരെ സ്‌കഡ് മിസൈലുകൾ തൊടുത്തുവിട്ട സദ്ദാം ഹുസൈന്റെ പരാജയം ചരിത്രമാണ്. ഇന്ന് ഇറാന്റെ പക്കൽ അണ്വായുധമില്ലെങ്കിലും, മറ്റ് അറബ് രാജ്യങ്ങളെ വെല്ലുന്ന അത്യാധുനിക മിസൈൽ-ഡ്രോൺ സാങ്കേതികവിദ്യയും ശക്തമായ പകരക്കാരായ പോരാളികളും (Proxy groups) അവർക്കുണ്ട്. ഇത് പശ്ചിമേഷ്യയിലെ സൈനിക സന്തുലനത്തിൽ…

സ്വയം സുരക്ഷ നോക്കാൻ പൗരന്മാരോട് യുഎസ്; ഒഴിപ്പിക്കില്ലെന്ന് അറിയിപ്പ്

ഇസ്രഈലിലെ സുരക്ഷാ സാഹചര്യങ്ങൾ മോശമായതോടെ യുഎസ് പൗരന്മാരെ കൈയ്യൊഴിഞ്ഞ് ട്രംപ് ഭരണകൂടം. പൗരന്മാരെ ഒഴിപ്പിക്കാനോ സുരക്ഷ നൽകാനോ ഇപ്പോൾ എംബസിക്ക് സാധിക്കില്ലെന്നും, സ്വന്തം സുരക്ഷ പൗരന്മാർ തന്നെ ഉറപ്പാക്കണമെന്നും ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. വ്യക്തിഗത ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങൾ കണ്ടെത്താനും…

ഇറാൻ ആക്രമണം: അമേരിക്കക്കൊപ്പം ബ്രിട്ടനില്ല

ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ബ്രിട്ടൻ പങ്കുചേരില്ലെന്ന് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പാർലമെന്റിൽ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ദേശീയ താൽപ്പര്യവും പൗരന്മാരുടെ സുരക്ഷയും മുൻനിർത്തിയാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് ബ്രിട്ടന്റെ തീരുമാനം. ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുനൽകാൻ…

ഇറാനിൽ ഭൂചലനം: തീവ്രത 4.3

ഇറാനിലെ ഫാർസ് പ്രവിശ്യയിൽ 4.3 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയുണ്ടായ ചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മധ്യപൂർവേഷ്യയിൽ യുദ്ധം കടുക്കുന്നു. സൗദിയിലെയും…

സെമിയിൽ ഇന്ത്യ അത് ചെയ്യരുത്: മുന്നറിയിപ്പുമായി ഗവാസ്കർ

ടി20 ലോകകപ്പ് സെമി പോരാട്ടങ്ങൾക്കായി ക്രിക്കറ്റ് ലോകം ഒരുങ്ങുന്നു. മാർച്ച് 4-ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആദ്യ സെമിയിൽദക്ഷിണാഫ്രിക്ക – ന്യൂസിലൻഡിനെ നേരിടും. മാർച്ച് 5-ന് മുംബൈ വാംഖഡെ ആശുപത്രിയിൽ രണ്ടാം സെമിയിൽ കരുത്തരായഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ . ടി20…

സഞ്ജുവിനെതിരായ വംശീയാധിക്ഷേപം: കേന്ദ്രമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ്

ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 പോരാട്ടത്തിൽ 50 പന്തിൽ പുറത്താകാതെ 97 റൺസെടുത്ത് ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസണെതിരെ സോഷ്യൽ മീഡിയയിൽ വംശീയ അധിക്ഷേപം. ഇതിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നേതൃത്വം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്…

ഇറാൻ ആക്രമണം: അമേരിക്കയ്ക്ക് സൈനിക താവളം നൽകില്ലെന്ന് സ്പെയിൻ

ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ മണ്ണിലെ റോട്ട (Rota), മൊറോൺ (Morón) സൈനിക താവളങ്ങൾ ഉപയോഗിക്കാൻ സ്പെയിൻ അനുമതി നിഷേധിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾ ‘അപകടകരവും അന്യായവുമാണെന്ന്’ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് മാത്രമേ താവളങ്ങൾ…

ഇറാൻ ആക്രമണത്തിന് യുഎസിനെ പ്രേരിപ്പിച്ചു; ആരോപണം നിഷേധിച്ച് സൗദി

ഇറാനെതിരായ സൈനിക നടപടിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ സൗദി അറേബ്യ സമ്മർദം ചെലുത്തിയെന്ന റിപ്പോർട്ടുകൾ വാഷിങ്ടനിലെ സൗദി എംബസി നിഷേധിച്ചു. ഇസ്രയേലും സൗദിയും ചേർന്ന് നടത്തിയ രഹസ്യനീക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന വാഷിങ്ടൻ പോസ്റ്റിന്റെ വാർത്ത അടിസ്ഥാനരഹിതമാണെന്ന് സൗദി വക്താവ് ഫഹദ്…

ട്രംപിന്റെ മുന്നറിയിപ്പ്:ആക്രമണത്തിര വരുന്നു’, ലക്ഷ്യം ഭരണമാറ്റമല്ല

ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം ശക്തമായി തുടരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ആയത്തുള്ള ഖമനയിയുടെ മരണശേഷം ഇറാന്റെ നേതൃത്വത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും ട്രംപ് നിരീക്ഷിച്ചു. അതേസമയം, അമേരിക്ക ഇതുവരെ കാണാത്ത വിധത്തിലുള്ള ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇറാന്റെ ഭരണം…