ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിലും ഇന്ത്യയെ സുരക്ഷിതമായി നയിച്ചത് ‘ഇന്ത്യ ഫസ്റ്റ്’ നയം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ജയ്പുർ: കേന്ദ്ര സർക്കാരിന്റെ ‘ഇന്ത്യ ഫസ്റ്റ്’ നയവും ശക്തമായ നയതന്ത്ര ഇടപെടലുകളും കാരണമാണ് ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിലും ഇന്ത്യയെ സുരക്ഷിതമായി നയിക്കാൻ സാധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും ഇന്ത്യയിൽ പെട്രോളിന്റെയോ ഡീസലിന്റെയോ യാതൊരുവിധ ദൗർലഭ്യവും…










