അന്വേഷണം വീണയിൽ മാത്രം ഒതുങ്ങില്ല; കൂടുതൽ വിവരങ്ങൾ പുറത്തുവരും”: മാത്യു കുഴൽനാടൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസും കരിമണൽ കമ്പനിയായ സിഎംആർഎല്ലും (CMRL) തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയ പശ്ചാത്തലത്തിൽ, സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കോൺഗ്രസ് എംഎൽഎ…










