Category: News

തമിഴ്നാട് വിധി; പോളിംഗ് വർധനവിൽ ചർച്ചകൾ

1952-ലെ ആദ്യ തിരഞ്ഞെടുപ്പിൽ 54.75% പോളിംഗ് രേഖപ്പെടുത്തിയ മദ്രാസിൽ, 1957-ൽ അത് 46.56 ശതമാനമായി കുറഞ്ഞു. എന്നാൽ 1967-ൽ പോളിംഗ് 76.57 ശതമാനമായി കുതിച്ചുയർന്നു. തമിഴ് രാഷ്ട്രീയത്തിൽ വിപ്ലവകരമായ മാറ്റം കുറിച്ച ഈ തിരഞ്ഞെടുപ്പിലൂടെയാണ് ദേശീയ പാർട്ടികളെ പിന്തള്ളി ഡി.എം.കെ. ആദ്യമായി…

യുഎസ്-ചൈന നിഴൽയുദ്ധം: ശാസ്ത്രജ്ഞർ ഇരകളാകുന്നു

തന്ത്രപ്രധാന മേഖലകളിൽ ആധിപത്യം ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ അമേരിക്കയിലെയും ചൈനയിലെയും ശാസ്ത്രജ്ഞർ ദുരൂഹ സാഹചര്യങ്ങളിൽ ഇല്ലാതാകുന്നത് ഭീതിയുണർത്തുന്നു. ഹൈപ്പർസോണിക് ആയുധങ്ങൾ, AI തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ചൈനീസ് ഗവേഷകർ രാത്രികാല വാഹനാപകടങ്ങളിൽ കൊല്ലപ്പെടുമ്പോൾ, അമേരിക്കൻ വിദഗ്ധർ പലരും അപ്രത്യക്ഷരാകുകയാണ്. പ്രതിരോധ-ബഹിരാകാശ രഹസ്യങ്ങൾ ചോരാതിരിക്കാനും…

ഇസ്രയേൽ-ഇറാൻ യുദ്ധഭീതി: എണ്ണവില ഉയരുന്നു, സ്വർണം താഴോട്ട്

ഇറാനിലെ ‘ഖമനയി പരമ്പര’ അവസാനിപ്പിക്കാൻ ആക്രമണത്തിന് തയാറെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ്. ട്രംപിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കിയതോടെ എണ്ണവില കുതിച്ചുയരുകയും സ്വർണവില ഇടിയുകയും ചെയ്തു. ടെഹ്‌റാന്റെ ആകാശത്ത് അജ്ഞാത സാന്നിധ്യം കണ്ടതിനെ തുടർന്ന് ഇറാൻ വ്യോമപ്രതിരോധ സംവിധാനം സജ്ജമാക്കിയത്…

ഇറാനെതിരെ യുദ്ധം: 3 യുഎസ് പ്രസിഡന്റുമാരെ നെതന്യാഹു പ്രേരിപ്പിച്ചു; വെളിപ്പെടുത്തൽ

ഇറാന്റെ ആണവപദ്ധതികളെ തകർക്കാൻ നയതന്ത്രം മതിയാകില്ലെന്നും സൈനിക നീക്കം അനിവാര്യമാണെന്നും വർഷങ്ങളായി നെതന്യാഹു അമേരിക്കയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. ബുഷും ഒബാമയും ബൈഡനും ഇതിൽ നിന്ന് വിട്ടുനിന്നപ്പോൾ, ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയവും ഇറാന്റെ മേലുള്ള കടുത്ത നിലപാടും നെതന്യാഹുവിന് അനുകൂലമായി. ഇറാന്റെ…

ഹോർമുസിൽ നടുക്കം: ഇന്ത്യൻ കപ്പൽ പിടിച്ചെടുത്ത് സൈന്യം

ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാതയിൽ ഇറാൻ പിടിമുറുക്കുന്നത് ആഗോള വിപണിയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കപ്പലുകൾ പിടിച്ചെടുത്ത നടപടി അന്താരാഷ്ട്ര നാവിക നിയമങ്ങളുടെ ലംഘനമാണെന്ന് യുഎസ് ആരോപിക്കുമ്പോൾ, തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനാണ് ഈ നീക്കമെന്നാണ് ഇറാന്റെ നിലപാട്. ഇന്ധനവില…

നിയമസഭാ തിരഞ്ഞെടുപ്പ്: തമിഴ്‌നാട്ടിലും ബംഗാളിലും ഇന്ന് വോട്ടെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് (ഏപ്രിൽ 23) വോട്ടെടുപ്പ് നടക്കുന്നു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായും, ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പ് 152 മണ്ഡലങ്ങളിലുമാണ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ…

ട്രംപിനെ സിറ്റുവേഷൻ റൂമിൽ നിന്ന് ഇറക്കിവിട്ടു? രഹസ്യ യോഗത്തിൽ നാടകീയ രംഗങ്ങൾ

ഇറാനെതിരെ ആണവായുധം പ്രയോഗിക്കാൻ ട്രംപ് പദ്ധതിയിട്ടെന്ന ലാറി ജോൺസന്റെ വെളിപ്പെടുത്തൽ ആഗോളതലത്തിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. വൈറ്റ് ഹൗസിലെ അതീവ സുരക്ഷാ മേഖലയായ ‘സിറ്റുവേഷൻ റൂമിൽ’ നടന്ന രഹസ്യ യോഗത്തിൽ ട്രംപ് ഈ ആവശ്യം ഉന്നയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, ഇതിന്റെ പ്രത്യാഘാതങ്ങൾ…

തൃശൂർ നടുക്കത്തിൽ; വെടിക്കെട്ടുപുര അപകടത്തിൽ മരണസംഖ്യ ഉയരുന്നു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ മരണസംഖ്യ പതിനാലായി ഉയർന്നു. ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് അവസാനമായി മരിച്ചത്. സ്ഫോടനം നടക്കുമ്പോൾ 36 പേർ സ്ഥലത്തുണ്ടായിരുന്നതായാണ് കളക്ടറുടെ സ്ഥിരീകരണം. നിലവിൽ 13 പേർ ചികിത്സയിലുണ്ട്, ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി…

വീണ്ടും കപ്പൽ ആക്രമണം; ഇറാൻ തീരത്ത് നടുക്കം

ഇറാൻ തീരത്ത് വീണ്ടും സംഘർഷം പുകയുന്നു. മേഖലയിലൂടെ കടന്നുപോയ ചരക്കുകപ്പലിന് നേരെയാണ് പുതിയ ആക്രമണം ഉണ്ടായത്. സ്വന്തം കപ്പൽ പിടിച്ചെടുത്ത നടപടിയിൽ അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് ഇറാൻ ഇപ്പോൾ ഐക്യരാഷ്ട്രസഭയെ സമീപിച്ചിരിക്കുകയാണ്കപ്പൽ പിടിച്ചെടുത്തതിനെ ശക്തമായി അപലപിക്കണമെന്നും, അത് ഉടനടി വിട്ടുകിട്ടാൻ നടപടി…

ഹോർമുസിൽ വിട്ടുവീഴ്ചയില്ല; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാനെതിരെ കടുത്ത സൈനിക നീക്കങ്ങൾക്കും താൻ മടിക്കില്ലെന്ന സൂചനയാണ് ട്രംപിന്റെ പോസ്റ്റിലുള്ളത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കം ആഗോള എണ്ണ വിപണിയെയും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അമേരിക്കയുടെ സഖ്യകക്ഷികൾ സംയമനം പാലിക്കാൻ ആവശ്യപ്പെടുമ്പോഴും, വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് വൈറ്റ് ഹൗസ്.ഉപരോധം കർശനം;…