ഇറാൻ-ചൈന ബന്ധത്തിന് ട്രംപിന്റെ ‘പൂട്ട്’; ഇന്ത്യൻ വിപണിയിൽ മുന്നേറ്റം
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ഇറാന്റെ ഒത്തുതീർപ്പ് നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ഇറാനുമേലുള്ള കപ്പൽ ഗതാഗത ഉപരോധം നീക്കിയാൽ കടലിടുക്ക് തുറക്കാമെന്നായിരുന്നു ഇറാന്റെ വാഗ്ദാനം. എന്നാൽ, സുപ്രധാനമായ ആണവ വിഷയങ്ങളിൽ ഇറാൻ മൗനം പാലിക്കുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.…









