ഇറാനെതിരെ കടുപ്പിച്ച് അമേരിക്ക: 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം
ഇറാനിലെ 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അമേരിക്ക പുതിയ ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ ഷാഡോ ബാങ്കിങ്ങ് ശൃംഖലയെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്ക് അമേരിക്ക കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.സമ്മർദത്തിലൂടെ ഇറാനെ പുതിയ കരാറിലെത്തിക്കാനാണ് ട്രംപിന്റെ നീക്കം. എന്നാൽ…









