IRS ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകം: പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമ
സൗത്ത് ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ കേസിൽ 19കാരനായ പ്രതി രാഹുലിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വീട്ടിൽ ജോലിക്ക് നിന്നിരുന്ന കാലം മുതൽ പെൺകുട്ടിയോട് ഇയാൾ മോശം താൽപ്പര്യം പുലർത്തിയിരുന്നു. കൊലപാതകത്തിന് തൊട്ടുമുൻപും ഇയാൾ ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് കണ്ടെത്തി.…









