മുംബൈ vs ചെന്നൈ: വാങ്കഡെയിൽ തീപാറും പോരാട്ടം ഇന്ന്
രോഹിത് ശർമ്മ, എം.എസ്. ധോണി എന്നീ ഇതിഹാസങ്ങളുടെ പിൻഗാമികളായി എത്തിയ ഹാർദിക് പാണ്ഡ്യയും ഋതുരാജ് ഗെയ്‌ക്‌വാദും കടുത്ത ക്യാപ്റ്റൻസി സമ്മർദ്ദത്തിലാണ്. ഐപിഎല്ലിലെ ഏറ്റവും മികച്ച രണ്ട് ടീമുകളെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തം ഇരുവരുടെയും പ്രകടനത്തെയും ടീം ഫലങ്ങളെയും സ്വാധീനിക്കുന്ന വെല്ലുവിളിയായി…









