അണ്വായുധം ഉണ്ടാക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായി ഡോണൾഡ് ട്രംപ്; പരമോന്നത നേതാവുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത
വാഷിങ്ടൻ: ഇറാൻ അണ്വായുധം നിർമിക്കില്ലെന്ന് യുഎസുമായി സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. നിലവിലെ സമാധാന ചർച്ചകൾ വിജയകരമായാൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മുജ്‌തബ ഖമനയിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നതായും ട്രംപ് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ വ്യക്തമാക്കി.…










