തേനീച്ചക്കൂട്ടത്തിന്റെ നടുവിൽ അരമണിക്കൂർ; ഒരൊറ്റ കുത്തുപോലുമേൽക്കാതെ യുവാവിന്റെ അദ്ഭുത രക്ഷപ്പെടൽ
വസ്ത്രത്തിൽ റാണിത്തേനീച്ച വന്നിരുന്നതിനെത്തുടർന്ന് ശരീരമാകെ ആയിരക്കണക്കിന് തേനീച്ചകൾ വട്ടമിട്ടിട്ടും, ഭയപ്പെടാതെ അരമണിക്കൂറോളം ഒട്ടും അനങ്ങാതെ നിന്ന് യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ‘വേരെൽ’ എന്ന യുവാവാണ് തന്റെ അസാധാരണമായ മനക്കരുത്ത് കൊണ്ട് വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ജോലി ചെയ്യുന്ന ഗാരേജിലേക്ക്…










