ഇറാനെ ഞെട്ടിച്ച് രഹസ്യസന്ദേശം; യുഎസ് നയതന്ത്രം ലക്ഷ്യം കാണുമോ?
ഇസ്‌ലാമാബാദിൽ ഏപ്രിൽ 11, 12 തീയതികളിൽ നടന്ന നിർണായകമായ അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടു. 47 വർഷത്തിനിടെ നടന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള ഈ നേരിട്ടുള്ള കൂടിക്കാഴ്ചയിലൂടെ സമാധാനം ലക്ഷ്യമിട്ടിരുന്നെങ്കിലും വ്യവസ്ഥകളിൽ ധാരണയാകാത്തത് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കി. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ്…










