എപ്സ്റ്റീൻ-ഹാർവാർഡ് അവിശുദ്ധ ബന്ധം പുറത്ത്
കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീനും ഹാർവാർഡിലെ പ്രഫസർമാരും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്ത്. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങൾ വെളിപ്പെട്ട ശേഷവും പ്രമുഖർ അദ്ദേഹത്തെ പിന്തുണച്ചിരുന്നതായി അമേരിക്കൻ നീതിന്യായ വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു. ഈ വെളിപ്പെടുത്തൽ സർവകലാശാലയെ വലിയ വിവാദത്തിലാക്കിയിരിക്കുകയാണ്. ഹാർവാർഡിൽ പഠിക്കാത്ത എപ്സ്റ്റീൻ…










