Category: Sports

ലോകകപ്പിൽ അർജന്റീനയെ വിറപ്പിച്ച് കാബോ വെർദെ; കടുത്ത പോരാട്ടത്തിനൊടുവിൽ ചാമ്പ്യന്മാർക്ക് രക്ഷപെടൽ

2026 ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന പ്രകടനമാണ് കാബോ വെർദെ കാഴ്ച്ചവെച്ചത്. പ്രതിരോധത്തിലൂന്നാതെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച അവർ അർജന്റീനയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ലിസാൻഡ്രോ മാർട്ടീനസിന്റെ പാസിൽ നിന്ന് 29-ാം മിനിറ്റിൽ…

ലോകകപ്പ് ഫുട്ബോൾ: പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോൾ ആവേശകരമായ പ്രീ ക്വാർട്ടർ ഘട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരങ്ങളിൽ ഓസ്ട്രേലിയയെ വീഴ്ത്തി ഈജിപ്തും, കേപ് വെർഡെയെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും, ഘാനയെ തോൽപ്പിച്ച് കൊളംബിയയും പ്രീ ക്വാർട്ടർ യോഗ്യത…

കാബോ വെർദെയുടെ പോരാട്ടവീര്യം: അർജന്റീനയെ വിറപ്പിച്ച് ‘നീല സ്രാവുകൾ

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന്റെ അരികിലാണ് കാബോ വെർദെ (Cape Verde) എന്ന കൊച്ചു ദ്വീപുരാഷ്ട്രം നിലയുറപ്പിച്ചത്. 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ ലക്ഷ്യമിട്ടുള്ള റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ വിശ്വവിജയികളായ അർജന്റീനയെ എക്സ്ട്രാ ടൈം വരെ നെഞ്ചിടിപ്പോടെ…

ബോസ്‌നിയയെ തകർത്ത് അമേരിക്ക പ്രീക്വാർട്ടറിൽ; അടുത്ത പോരാട്ടം ബെൽജിയവുമായി

ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ബോസ്‌നിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാർട്ടറിൽ കടന്നു. ആദ്യപകുതിയുടെ അവസാന നിമിഷത്തിൽ (45-ാം മിനിറ്റ്) ഫൊളാരിൻ ബലോഗനും, രണ്ടാം പകുതിയിൽ (82-ാം മിനിറ്റ്) മാലിക് ടിൽമാനും അമേരിക്കയ്ക്കായി സ്കോർ ചെയ്തു. മത്സരത്തിൻ്റെ 64-ാം മിനിറ്റിൽ…

അപൂർവ യാദൃശ്ചികത; 26 വർഷങ്ങൾക്ക് ശേഷം പിതാവിന്റെ പെനാൽറ്റി ശാപം ആവർത്തിച്ച് മകൻ ജസ്റ്റിൻ ക്ലൈവർട്ട്

ഫുട്ബോൾ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ഒരു അപൂർവ ചരിത്ര യാദൃശ്ചികതയ്ക്ക് 2026 ഫിഫ ലോകകപ്പ് വേദിയായി. 2000 ജൂൺ 29-ന് നടന്ന യൂറോ കപ്പ് സെമി ഫൈനലിൽ ഇറ്റലിക്കെതിരെ നെതർലൻഡ്‌സ് താരം പാട്രിക് ക്ലൈവർട്ട് എടുത്ത പെനാൽറ്റി കിക്ക് പോസ്റ്റിലിടിച്ചു മടങ്ങിയതിനെ…

ശ്രീശാന്തിന്റെ വിലക്ക് നീക്കി KCA; മാപ്പപേക്ഷ നൽകി താരം

ശ്രീശാന്തിന്റെ വിലക്ക് കെ.സി.എ പിൻവലിച്ചു; മാപ്പപേക്ഷ അംഗീകരിച്ചു മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പിൻവലിച്ചു. കെ.സി.എയ്ക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ശ്രീശാന്ത് ഔദ്യോഗികമായി നിരുപാധികം മാപ്പപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.…

നെതർലൻഡ്‌സിനെ വീഴ്ത്തി മൊറോക്കോ പ്രീക്വാർട്ടറിൽ; വീണ്ടും ഹീറോയായി യാസ്സിൻ ബോനോ

ഗ്വാഡലൂപ്പ്: കരുത്തരായ നെതർലൻഡ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ആഫ്രിക്കൻ കരുത്തരായ മൊറോക്കോ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു അഷ്‌റഫ് ഹക്കീമിയും സംഘവും ഡച്ച് പടയെ അട്ടിമറിച്ചത്. മത്സരത്തിൽ മൊറോക്കൻ ഗോൾകീപ്പർ യാസ്സിൻ ബോനോയുടെ അവിശ്വസനീയ പ്രകടനമാണ്…

ലോകകപ്പ്: എംബാപ്പെക്ക് മുന്നിൽ മെസിയുടെ റെക്കോർഡ്; ഫ്രാൻസ്-നോർവേ പോരാട്ടം നാളെ

2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് നാളെ ബോസ്റ്റൺ സ്റ്റേഡിയത്തിൽ നോർവേയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30-നാണ് മത്സരം. സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും ഏർലിങ് ഹാലണ്ടും നേർക്കുനേർ വരുന്ന മത്സരത്തിൽ ജയിച്ച്…

തോൽവിക്ക് പിന്നാലെ ജർമൻ ക്യാമ്പിൽ ഭിന്നത; കളിക്കാരുടെ വാദങ്ങളെ തള്ളി നാഗെൽസ്മാൻ

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ എക്വഡോറിനോട് 2-1 ന് തോറ്റതിന് പിന്നാലെ ജർമൻ ക്യാമ്പിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. തങ്ങളേക്കാൾ കൂടുതൽ വിജയം ആഗ്രഹിച്ചത് എക്വഡോറാണെന്നും കടുത്ത പോരാട്ടവീര്യമാണ് അവർ പുറത്തെടുത്തതെന്നും ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ചും സ്ട്രൈക്കർ ഡെനിസ് ഉൺഡാവും…

നെയ്മാറുടെ ലോകകപ്പ് പ്രവേശനം; ബ്രസീലിൽ പരിശീലകനെതിരെ രൂക്ഷവിമർശനം

സാഒപോളോ: ഗുരുതര പരിക്കുകളിൽ നിന്നും തകർച്ചകളിൽ നിന്നും മുക്തനായി ബ്രസീലിയൻ താരം നെയ്മർ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ബ്രസീലിൽ കനത്ത വിവാദം. 2023 ഒക്ടോബറിൽ യുറഗ്വായ്‌ക്കെതിരായ മത്സരത്തിനിടെ ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതോടെയാണ് നെയ്മറുടെ സൗദി ക്ലബ്ബായ അൽ-ഹിലാലിലെ കരിയർ…