വിജയ് വാക്കുപാലിച്ചു; തമിഴ്‌നാട്ടിൽ ‘സിങ്കപ്പെൺ’ ദൗത്യസേന സജ്ജം
ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേക ദൗത്യസേന ‘സിങ്കപ്പെൺ’ സജ്ജമായി. ചെന്നൈ രാജരത്നം സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ജോസഫ് വിജയ് പുതിയ സേനയെ സംസ്ഥാനത്തിന് സമർപ്പിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സേനയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 354…
പ്രത്യാക്രമണവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചു
ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടയ്ക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 2.47 ശതമാനം വർധിച്ച് 95.40 ഡോളറിലും, യുഎസ് ഡബ്ല്യുടിഐ (WTI) വില 2.89 ശതമാനം ഉയർന്ന് 92.63 ഡോളറിലുമെത്തി.…
വയനാട്ടിൽ കാട്ടാന ആക്രമണം: കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന കർഷകൻ മരിച്ചു
കല്പറ്റ: വയനാട് കാട്ടിക്കുളത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാട്ടിക്കുളം പുളിമൂട് ഉന്നതി സ്വദേശിയായ രാജുവാണ് മരിച്ചത്. ഇന്ന് രാവിലെ സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു രാജുവിന് നേരെ ആനയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മാനന്തവാടി…
സുൽത്താൻ ബത്തേരിയിൽ ഷിഗല്ല സ്ഥിരീകരിച്ച വിദ്യാർഥികളുടെ എണ്ണം എട്ടായി; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി
വയനാട്: സുൽത്താൻ ബത്തേരി കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ അഞ്ച് വിദ്യാർഥികൾക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് പേർക്ക് രോഗം കണ്ടെത്തിയിരുന്നു. ഇതോടെ ആകെ രോഗബാധിതരായ വിദ്യാർഥികളുടെ എണ്ണം എട്ടായി ഉയർന്നു. സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നതെന്നാണ്…
പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണം; രവി മോഹനെതിരെ നിയമപോരാട്ടം കടുപ്പിച്ച് ആർതി
തെന്നിന്ത്യൻ താരം രവി മോഹനും (ജയം രവി) ഭാര്യ ആർതിയും തമ്മിലുള്ള വിവാഹമോചനക്കേസ് കൂടുതൽ നിയമപോരാട്ടങ്ങളിലേക്ക്. മക്കളുടെ സ്കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകളും നടൻ നൽകുന്നില്ലെന്ന് ആരോപിച്ച് ആർതി ചെന്നൈ കുടുംബ കോടതിയിൽ ഹർജി നൽകി. 2025 ഏപ്രിൽ മുതൽ കുട്ടികളുടെ…
പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ അന്തരിച്ചു; വിടവാങ്ങിയത് തമിഴ് സിനിമയുടെ ഇതിഹാസം
ചെന്നൈ: തമിഴ് ചലച്ചിത്ര ലോകത്തെ വിപ്ലവകരമായി മാറ്റിയെഴുതിയ പ്രശസ്ത സംവിധായകൻ പി. ഭാരതിരാജ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ മകൻ മനോജ് ഭാരതിരാജ ഹൃദയാഘാതം മൂലം അന്തരിച്ചതുണ്ടാക്കിയ വൈകാരിക ആഘാതം അദ്ദേഹത്തെ…
അൻസിബയ്‌ക്കെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ; പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്
കൊച്ചി: നടി അൻസിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് നടി ലക്ഷ്മിപ്രിയ. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് തന്റെ പ്രതിച്ഛായയെയും സ്ത്രീത്വത്തെയും ഇകഴ്ത്താൻ അൻസിബ ശ്രമിച്ചുവെന്നും ഇതിന് പിന്നിൽ കൃത്യമായ അജണ്ടയും മതവർഗീയവാദികളുടെ പിന്തുണയുമുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. ‘അമ്മ’…
ക്രൂരമായ പുതിയ യുദ്ധമുറയുമായി ഇസ്രഈൽ: ലെബനനിലും ഭീതി വിതച്ച് ‘കരയുന്ന ഡ്രോണുകൾ’
ബെയ്‌റൂട്ട്: വ്യോമാക്രമണങ്ങൾക്കും മിസൈൽ വർഷങ്ങൾക്കും പുറമേ, സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിട്ട് ഇസ്രഈൽ ക്രൂരമായ പുതിയ മനഃശാസ്ത്ര യുദ്ധമുറകൾ പയറ്റുന്നതായി റിപ്പോർട്ട്. തെക്കൻ ലെബനനിൽ സാധാരണക്കാരെയും രക്ഷാപ്രവർത്തകരെയും കെണിയിൽപെടുത്താൻ ഇസ്രഈലി ഡ്രോണുകൾ വ്യാപകമായി കരയുന്ന കുട്ടികളുടെയും സ്ത്രീകളുടെയും ശബ്ദം ഉപയോഗിക്കുന്നതായി പ്രാദേശിക നിവാസികളെ…
ലോകകപ്പിനൊരുങ്ങി ഫ്രാൻസ്; മെസിക്കും റൊണാൾഡോയ്ക്കുമില്ലാത്ത അപൂർവ റെക്കോഡുമായി എംബാപ്പെ
അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് നാളെ (ജൂൺ 11) പന്തുരുളും. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാൻ ഫ്രാൻസ് ഇറങ്ങുമ്പോൾ, ക്യാപ്റ്റൻ കിലിയൻ എംബാപ്പെയെ കാത്തിരിക്കുന്നത് മെസിക്കും റൊണാൾഡോയ്ക്കുമില്ലാത്ത ഒരു അപൂർവ റെക്കോഡാണ്.…
2026 ഫിഫ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന 6 പ്രധാന ടീമുകളും അവരുടേതായ കാരണങ്ങളും താഴെ നൽകുന്നു:
1. ഫ്രാൻസ് (France)കാരണം: മിക്ക ഫുട്ബോൾ നിരീക്ഷകരും സൂപ്പർകമ്പ്യൂട്ടർ പ്രവചനങ്ങളും ഇത്തവണ ഒന്നാം സ്ഥാനം കൽപ്പിക്കുന്നത് ഫ്രാൻസിനാണ്. കിലിയൻ എംബാപ്പെ നയിക്കുന്ന അവരുടെ ആക്രമണനിര അതിശക്തമാണ്. കൂടാതെ ഒസ്മാൻ ഡെംബെലെ, ബാർക്കോള തുടങ്ങിയ മികച്ച താരങ്ങളുടെ സാന്നിധ്യവും ഏത് വലിയ പ്രതിസന്ധിയും…










