ഇറാന് രഹസ്യവിവരങ്ങൾ ചോർത്തി റഷ്യ; അമേരിക്കൻ സേനയ്ക്ക് ഭീഷണി
യുഎസ് സേനയെ ആക്രമിക്കാൻ ഇറാന് റഷ്യ രഹസ്യ വിവരങ്ങൾ കൈമാറിയതായി ‘വാഷിംഗ്ടൺ പോസ്റ്റ്’ വെളിപ്പെടുത്തി. അമേരിക്കൻ യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും കൃത്യമായ സ്ഥാനങ്ങൾ റഷ്യൻ നിരീക്ഷണ സംവിധാനങ്ങൾ വഴി ചോർത്തി നൽകിയതാണ് ഇറാന് ഗുണമായത്. യുക്രെയ്ൻ യുദ്ധത്തിലെ ഇറാന്റെ സഹായത്തിന് പകരമായാണ് ഈ…









