യു.എസ് – ഇറാൻ പോര് മുറുകുന്നു; ഹുർമുസ് കടലിടുക്കിൽ യുദ്ധഭീതി
ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായി തുടരുന്നു. കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ അമേരിക്ക ‘പ്രോജക്ട് ഫ്രീഡം’ പ്രഖ്യാപിച്ചതോടെ, തിങ്കളാഴ്ച ഇരുരാജ്യങ്ങളും പരസ്പരം മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇറാന്റെ ആറ് സൈനിക ബോട്ടുകൾ തകർത്തതായി യു.എസ് അവകാശപ്പെട്ടു.…









