ബഹിരാകാശത്ത് ചരിത്രം കുറിച്ച് അനിൽ മേനോൻ; കന്നി ബഹിരാകാശ നടത്തം വിജയകരമായി പൂർത്തിയാക്കി
വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തിറങ്ങി കന്നി ബഹിരാകാശ നടത്തം (Spacewalk) വിജയകരമായി പൂർത്തിയാക്കി നാസ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ. നിലയത്തിലെ കമാൻഡർ ജെസീക്ക മേയർക്കൊപ്പം 6 മണിക്കൂറിലധികം നീണ്ടുനിന്ന ദൗത്യത്തിൽ ബഹിരാകാശ നിലയത്തിന്റെ ഊർജ്ജ സംവിധാനം നവീകരിക്കുന്നതിനാവശ്യമായ…










