ഇറാനുമായുള്ള യുദ്ധം: യുഎസ് ആയുധശേഖരത്തിൽ വൻ കുറവെന്ന് മുന്നറിയിപ്പ്
വാഷിങ്ടൺ: ഇറാനുമായുള്ള തുടർച്ചയായ സൈനിക ഏറ്റുമുട്ടലുകളെ തുടർന്ന് അമേരിക്കയുടെ വ്യോമപ്രതിരോധ ആയുധശേഖരത്തിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ട്. യുഎസിന്റെ ‘താഡ്’ (THAAD) മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഇന്റർസെപ്റ്ററുകളിൽ 80 ശതമാനവും ‘പാട്രിയറ്റ്’ മിസൈലുകളിൽ പകുതിയിലധികവും ഇതിനോടകം ഉപയോഗിച്ചുതീർന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ടോമഹാക്ക്,…










