Month: April 2026

നിതിൻ രാജിന്റെ മരണം: ഡോക്ടർമാർ മുൻകൂർ ജാമ്യാപേക്ഷ നൽകി

നിതിൻ രാജിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കാണിച്ച് അധ്യാപകരായ ഡോ. റാമും ഡോ. സംഗീതയും തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ലോൺ ആപ്പുകളുടെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഇവരുടെ വാദം. സംഭവദിവസം പ്രിൻസിപ്പലിന്റെ മുറിയിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഡോ. റാം…

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ സഹകരിക്കുമെന്ന് ഹിസ്ബുള്ള

ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. താൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. കരാറുമായി സഹകരിക്കുമെന്ന് ഹിസ്ബുള്ള അറിയിച്ചെങ്കിലും, ആദ്യ മണിക്കൂറുകളിൽ സൗത്ത് ലെബനനിൽ ഇസ്രയേൽ ആക്രമണമുണ്ടായി. നയതന്ത്ര ചർച്ചകൾ വിജയകരമാണെന്ന് ട്രംപ്…

നിബന്ധനകൾ അംഗീകരിച്ചാൽ മാത്രം ചർച്ച; അമേരിക്കയോട് ഇറാൻ

അമേരിക്ക തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ ഭാവി ചർച്ചകളുമായി സഹകരിക്കൂ എന്ന് ഇറാൻ വ്യക്തമാക്കി. ഇറാനെതിരായ ഉപരോധങ്ങൾ നീക്കുന്നതുൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്ന നിലപാടാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.

അംബാനിയെ മറികടന്ന് അദാനി; ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ

മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി വീണ്ടും ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനായി. ഹിൻഡൻബർഗ് റിപ്പോർട്ടും അമേരിക്കയിലെ കൈക്കൂലി ആരോപണങ്ങളും സൃഷ്ടിച്ച തിരിച്ചടികൾക്ക് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾ കരുത്ത് വീണ്ടെടുത്തതോടെയാണ് ഈ നേട്ടം. ഇതിനുമുൻപും അദാനി ഈ പദവിയിലെത്തിയിട്ടുണ്ട്.ആരോപണങ്ങളെ…

ബൈബിൾ വചനങ്ങൾക്ക് പകരം സിനിമാ ഡയലോഗുകൾ; യു.എസ് പ്രതിരോധ സെക്രട്ടറി വിവാദത്തിൽ

ഇറാനെതിരായ യുദ്ധത്തിന് സൈന്യത്തെ സജ്ജമാക്കാൻ സംഘടിപ്പിച്ച പ്രാർത്ഥനാ യോഗത്തിൽ ബൈബിൾ വചനങ്ങൾക്ക് പകരം സിനിമാ ഡയലോഗുകൾ ഉദ്ധരിച്ച യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിവാദത്തിലായി. പ്രാർത്ഥനയ്ക്കിടെ സംഭവിച്ച ഈ പിഴവ് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഹോളിവുഡ് ചിത്രം ‘പൾപ്പ് ഫിക്ഷനിലെ’…

സെഞ്ച്വറിയുമായി ക്രുണാൽ പാണ്ഡ്യ; ചരിത്രനേട്ടത്തിൽ ആറാമൻ

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ലഖ്‌നൗ ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം 29 പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർ.സി.ബി മറികടക്കുകയായിരുന്നു.ആർ.സി.ബിക്കായി നാല്…

കോഹ്‌ലിക്ക് പിന്നിൽ രണ്ടാമനായി ശ്രേയസ്; മുംബൈക്കെതിരെ റെക്കോർഡ് നേട്ടം

മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്‌സ് ഐപിഎൽ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം അർഷ്ദീപ് സിങ്ങിന്റെയും പ്രഭ്സിമ്രാൻ സിങ്ങിന്റെയും മികവിൽ 21 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. വാംഖഡെയിൽ നടന്ന മത്സരത്തിലെ ഈ…

മുംബൈ vs പഞ്ചാബ്: വാംഖഡെയിൽ ഇന്ന് ആര് വാഴും

ഐ.പി.എല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്‌സിനെ നേരിടും. സ്വന്തം തട്ടകമായ വാംഖഡെയിൽ രണ്ടാം വിജയം തേടിയാണ് മുംബൈ ഇറങ്ങുന്നത്. എന്നാൽ, നാല് മത്സരങ്ങളിൽ മൂന്ന് വിജയങ്ങളുമായി മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരും സംഘവും മുംബൈക്ക് കടുത്ത വെല്ലുവിളിയുയർത്തും. ഹോം ഗ്രൗണ്ടിൽ…

ജയറാം – കാളിദാസ് ചിത്രം ‘ആശകൾ ആയിരം’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

ജയറാം-കാളിദാസ് കൂട്ടുകെട്ട് നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ച സിനിമ എന്ന നിലയിൽ വലിയ ഹൈപ്പോടെയാണ് ‘ആശകൾ ആയിരം’ എത്തിയത്. കുടുംബബന്ധങ്ങളുടെയും വൈകാരിക നിമിഷങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രം തിയറ്ററുകളിൽ കുടുംബപ്രേക്ഷകരെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. ഇവരുടെ കെമിസ്ട്രി തന്നെയാണ് സിനിമയുടെ പ്രധാന…

പ്രതിസന്ധികൾക്കിടയിലും കുതിച്ച് ചൈന ആദ്യപാദത്തിൽ 5% വളർച്ച

യുഎസ് വ്യാപാരത്തർക്കവും യുദ്ധപ്രതിസന്ധിയും നിലനിൽക്കെ, പ്രതീക്ഷകളെ മറികടന്ന് ചൈനീസ് സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു. 2026-ലെ ആദ്യപാദത്തിൽ 5% വളർച്ചയാണ് ചൈന കൈവരിച്ചത്. എന്നാൽ ഹോർമുസ് പ്രതിസന്ധിയും കയറ്റുമതിയിലെ ഇടിവും കണക്കിലെടുത്ത് ഈ വർഷത്തെ ആകെ വളർച്ചാ ലക്ഷ്യം 4.5 – 5 ശതമാനമായി…